Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:17 AM GMT Updated On
date_range 8 July 2017 8:17 AM GMTസോളാർ സിസ്റ്റം പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ സ്ഥാപിച്ച . കെ.എസ്.ഇ.ബി കൂത്തുപറമ്പ് സെക്ഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. മഹിജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.വി. ദിവാകരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ.കെ. രാഘവൻ, ബി.പി.ഒ പി.പി. അജിത്ത് കുമാർ, പ്രിൻസിപ്പൽ വി. പ്രസന്നകുമാരി, പി.കെ. ചന്ദ്രമതി, എ.കെ. ബിജുള, വി.വി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. അനർട്ടിെൻറ സബ്സിഡിയോടെയാണ് രണ്ടര ലക്ഷത്തോളം രൂപ ചെലവിൽ സോളാർ സിസ്റ്റം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story