Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാസർകോട്ട്​​...

കാസർകോട്ട്​​ കടലാക്രമണം കുറഞ്ഞു

text_fields
bookmark_border
കാസര്‍കോട്‌: കാസർകോട്ട് കാലവർഷം ശക്തമായിട്ടും കടലാക്രമണവും നാശനഷ്ടവും കുറഞ്ഞു. കഴിഞ്ഞവർഷം 30 ശതമാനം മഴയുടെ കുറവുണ്ടായിരുന്ന ജില്ലയിൽ, കാസർകോട് കടൽതീരത്ത് 30 വീടുകളാണ് തകർന്നത്. ഇത്തവണ ജൂൺ പിന്നിടുേമ്പാൾ പത്തിൽ താഴെയാണ് നഷ്ടമെന്ന് കാസർകോട് വില്ലേജ് അധികൃതർ പറഞ്ഞു. കടലാക്രമണത്തി​െൻറ ശക്തി കുറഞ്ഞതാണ് കാരണം. വീട് നിർമിക്കുേമ്പാൾ കടലോരവാസികൾ സൂക്ഷ്മത പാലിക്കുന്നതും കാരണമായതായി റവന്യൂ അധികൃതർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story