Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:30 AM GMT Updated On
date_range 7 July 2017 8:30 AM GMTകേന്ദ്രസർക്കാർ ഒാഫിസ് ഉപരോധിച്ചു
text_fieldsbookmark_border
നീലേശ്വരം: കർഷകസംഘത്തിെൻറ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫിസുകൾ ഉപരോധിച്ചു. നീലേശ്വരത്ത് ജില്ല എക്സിക്യൂട്ടിവ് അംഗം കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. കരുവക്കാൽ ദാമോദരൻ അധ്യക്ഷത വഹിച്ചു. വി. സുധാകരൻ, കെ.പി. ഗോപാലൻ, കെ. നാരായണൻ, കെ. സുരേന്ദ്രൻ, കെ. ലക്ഷ്മണൻ, എ.വി. ബാലകൃഷ്ണൻ, പി.എൻ. രാജ്മോഹൻ എന്നിവർ സംസാരിച്ചു. ബി. ബാലൻ സ്വാഗതം പറഞ്ഞു. രാജപുരത്ത് ജില്ല ജോയൻറ് സെക്രട്ടറി പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. യു. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.വി. കൃഷ്ണൻ സംസാരിച്ചു. ബാനം കൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ ജില്ല കമ്മിറ്റി അംഗം ടി. കോരൻ ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.കെ. സുബൈദ, കെ. രമണി എന്നിവർ സംസാരിച്ചു. എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. നർക്കിലക്കാട് ജില്ല എക്സിക്യൂട്ടിവ് അംഗം കെ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. എം.വി. ജോർജ് അധ്യക്ഷത വഹിച്ചു. എ. അപ്പുക്കുട്ടൻ സംസാരിച്ചു. ടി.പി. തമ്പാൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story