Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വർണക്കടത്ത്​: രണ്ട്​...

സ്വർണക്കടത്ത്​: രണ്ട്​ മലയാളികൾ പിടിയിൽ

text_fields
bookmark_border
ATTN KASARGOD സ്വർണക്കടത്ത്: രണ്ട് മലയാളികൾ പിടിയിൽ കോയമ്പത്തൂർ: ദുബൈയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ തിരുച്ചിയിലെത്തിയ രണ്ട് മലയാളി യാത്രക്കാരുടെ പക്കൽനിന്ന് 33 ലക്ഷം വിലവരുന്ന 1.400 കിലോഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ അബൂബക്കർ, വാസിംഖൽബ് എന്നിവരാണ് പ്രതികൾ. വസ്ത്രങ്ങൾക്കുള്ളിലാണ് സ്വർണതകിടുകൾ ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിലെ സെൻട്രൽ എക്സൈസ് വിഭാഗമാണ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story