Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:25 AM GMT Updated On
date_range 2017-07-07T13:55:59+05:30മാഹിയിൽ ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസബന്ദ്
text_fieldsമാഹി: സമരത്തിനിടെ എ.ബി.വി.പി നേതാക്കളെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് നടത്തുന്ന വിദ്യാഭ്യാസബന്ദ് മാഹിയിലും ബാധകമാണെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Next Story