Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജിഷ്​ണുവി​െൻറ മരണം:...

ജിഷ്​ണുവി​െൻറ മരണം: ഹോസ്​റ്റൽ മുറി പരിശോധിച്ചു

text_fields
bookmark_border
ജിഷ്ണുവി​െൻറ മരണം: ഹോസ്റ്റൽ മുറി പരിശോധിച്ചു തിരുവില്വാമല: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തി​െൻറ ഭാഗമായി ഡിവൈ. എസ് .പി ഷാഹുൽ ഹമീദി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹോസ്റ്റൽ മുറി പരിശോധിച്ചു. ജിഷ്ണു എഴുതിയതെന്നു പറയുന്ന ആത്മഹത്യാ കുറിപ്പിനെ കുറിച്ച് മുൻ ഡി.ജി.പി സെൻകുമാർ നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു പരിശോധന. കേസ് സി.ബി.ഐ ക്ക് കൈമാറുന്നതിന് മുമ്പ് കത്തിനെ കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് അന്വേഷണം. ജിഷ്ണുവി​െൻറ മുറിയും കത്ത് കിട്ടിയെന്നു പറയുന്ന സ്ഥലവും വിശദമായി നിരീക്ഷിച്ച സംഘം പിന്നീട് കോളജിലെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story