Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:25 AM GMT Updated On
date_range 2017-07-07T13:55:59+05:30അനുസ്മരണം
text_fieldsനടാൽ: വായനപക്ഷാചരണത്തിെൻറ ഭാഗമായി കുറ്റിക്കകം വിജ്ഞാനവേദി വായനശാല ആൻഡ് ഗ്രന്ഥാലയവും തുടർ സാക്ഷരതാകേന്ദ്രവും ഡോ. ടി.പി. സുകുമാരൻ നടത്തി. ഉൗർപ്പഴശ്ശിക്കാവ് യു.പി സ്കൂൾ, കുറ്റിക്കകം നോർത്ത് എൽ.പി സ്കൂൾ കുട്ടികളുടെ ഗ്രന്ഥപ്പുര സന്ദർശനവും നടന്നു. സത്യൻ എടക്കാട് ഉദ്ഘാടനം ചെയ്തു. എളക്കുനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സതീശൻ മോറായി, നസീർ കല്ലത്ത്, സി. ഉമാറാണി, സി. ചന്ദ്രലേഖ എന്നിവർ സംസാരിച്ചു. എം.കെ. വിജയലക്ഷ്മി സ്വാഗതവും നജീബ് നടാൽ നന്ദിയും പറഞ്ഞു. വായന ക്വിസ് മത്സരം തോട്ടട: ലൈബ്രറി കൗൺസിൽ എടക്കാട് സോണൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ തോട്ടട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായന ക്വിസ് മത്സരം നടത്തി. പി.വി. ശൈലജയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ലീന രാമത്ത് സമ്മാനം നൽകി. ജനു ആയിച്ചാൻകണ്ടി, കെ. സഹീർ, മുരളി എന്നിവർ സംസാരിച്ചു.
Next Story