Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:21 AM GMT Updated On
date_range 2017-07-07T13:51:30+05:30മെഡിക്കൽ ക്യമ്പ്
text_fieldsകേളകം: ഹോസ്‌പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെട്ടിയാംപറമ്പിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഒരു മണിവരെ ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്യും.
Next Story