Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:18 AM GMT Updated On
date_range 7 July 2017 8:18 AM GMTകമ്പ്യൂട്ടർ കോഴ്സ്
text_fieldsbookmark_border
പയ്യന്നൂർ: പയ്യന്നൂർ എൽ.ബി.എസ് സെൻററിൽ ആഗസ്റ്റിൽ തുടങ്ങുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ (എസ്), ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04985-208878. തൊഴിൽ പരിശീലനം പയ്യന്നൂർ: ഗവ. വനിത പോളിടെക്നിക്കിെൻറ കീഴിലുള്ള പദ്ധതിപ്രകാരം വിവിധ സംഘടനകളുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ തൊഴിൽപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്യൂട്ടീഷൻ (യുവശക്തി ക്ലബ് പലിയേരി കൊവ്വൽ), അപ്പാരൽ ഡിസൈനിങ് (രഞ്ജിനി വായനശാല കാര്യപ്പള്ളി, താവം പബ്ലിക് ലൈബ്രറി), ഡ്രസ് മേക്കിങ് (പഴയങ്ങാടി റോട്ടറി ക്ലബ്), ഫാഷൻ ഡിസൈനിങ് ആൻഡ് അപ്പാരൽ മേക്കിങ് (എ.കെ.ജി വായനശാല, ഏഴിലോട്) എന്നിവിടങ്ങളിലാണ് പരിശീലനം. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിെൻറയും ആധാർ കാർഡിെൻറയും ബി.പി.എൽ ആണെങ്കിൽ റേഷൻ കാർഡിെൻറയും പകർപ്പുകൾ സഹിതം ഈ മാസം 15ന് വൈകീട്ട് നാലിനുമുമ്പ് േപാളിടെക്നിക് ഓഫിസിലോ അതത് സെൻററുകളിലോ അപേക്ഷ നൽകണം. ഫോൺ: 9847723161, 9847580641.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story