Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശരീഫ

ശരീഫ

text_fields
bookmark_border
അഴിയൂർ: അണ്ടിക്കമ്പനിക്കുസമീപം മൈതാനിപ്പറമ്പത്ത് (46) നിര്യാതയായി. ഭർത്താവ്: റഷീദ്. മകൻ: ശുഹൈൽ. സഹോദരങ്ങൾ: സിറാജ്, റഫീഖ്, റഹ്മത്ത്, സക്കീന, സീനത്ത് പത്മാവതിയമ്മ പയ്യന്നൂർ: അന്നൂർ ചിന്മയ വിദ്യാലയത്തിനുസമീപം പരേതനായ സി.കെ. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ പി.ടി. പത്മാവതിയമ്മ (84) നിര്യാതയായി. മക്കൾ: പി.ടി. മുരളീധരൻ (ചുമട്ടുതൊഴിലാളി, പയ്യന്നൂർ), മനോഹരൻ (എൽ.ഐ.സി, പയ്യന്നൂർ), പവിത്രൻ (ഡ്രൈവർ ചിന്മയവിദ്യാലയ, പയ്യന്നൂർ), ശ്യാമള. മരുമക്കൾ: കോമള, സാവിത്രി, ജീജ, നാരായണൻ. സഹോദരങ്ങൾ: ജാനകി, പരേതനായ കൃഷ്ണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story