Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകന്നുകാലികളെ...

കന്നുകാലികളെ അഴിച്ചുവിട്ടാൽ നടപടി

text_fields
bookmark_border
കണ്ണൂർ: നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ജൂലൈ 10 മുതൽ പിടിച്ചുകെട്ടുന്നതും ഉടമക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതുമാണെന്ന് മേയർ ഇ.പി. ലത അറിയിച്ചു. വനിത കമീഷൻ സിറ്റിങ് കണ്ണൂർ: വനിതാ കമീഷൻ സിറ്റിങ് ജൂലൈ 10ന് രാവിലെ 10.30ന് കലക്ടേററ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story