Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:22 AM GMT Updated On
date_range 2017-07-06T13:52:56+05:30കാറ്റിലും മഴയിലും വീടിെൻറ മേൽക്കൂര തകർന്നു
text_fieldsചക്കരക്കല്ല്: കാറ്റിലും മഴയിലും വീടിെൻറ മേൽക്കൂര തകർന്നു. കോയ്യോട് ഐ.സി.സി കോർണറിന് സമീപം കാടെൻറവളപ്പിൽ കുന്നുമ്പ്രം അബ്ദുല്ലയുടെ വീടിെൻറ മുൻഭാഗത്തെ മേൽക്കൂരയാണ് തകർന്നത്. കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലുമാണ് സംഭവം.
Next Story