Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:22 AM GMT Updated On
date_range 6 July 2017 8:22 AM GMTെഗസ്റ്റ് െലക്ചറർ
text_fieldsbookmark_border
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ ബോട്ടണി വിഭാഗത്തിൽ െഗസ്റ്റ് െലക്ചററെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും നെറ്റ് യോഗ്യതയുമുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ ചേംബറിൽ ജൂലൈ 14ന് രാവിലെ 11ന് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് നേടിയവരെയും പരിഗണിക്കും. െഗസ്റ്റ് െലക്ചറർ തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ െഗസ്റ്റ് െലക്ചററെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പ്രസ്തുതവിഷയത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും നെറ്റ് യോഗ്യതയുമുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ ചേംബറിൽ ജൂലൈ 14ന് ഹാജരാകണം. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് നേടിയവരെയും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story