Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:20 AM GMT Updated On
date_range 6 July 2017 8:20 AM GMTപാത്തുമ്മയും ആടും വേദിയിൽ; കൗതുകത്തോടെ കുട്ടികൾ
text_fieldsbookmark_border
ശ്രീകണ്ഠപുരം: സ്കൂൾ മുറ്റത്തുനിന്നും വേദിയിലേക്ക് പാത്തുമ്മയും ആടും എത്തിയപ്പോൾ കുട്ടികൾക്ക് നവ്യാനുഭൂതി. കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ബഷീർ അനുസ്മരണം വിപുലമായി ആചരിച്ചത്. വിദ്യാർഥികൾ വരച്ച ബഷീറിെൻറയും ബഷീർ കഥാപാത്രങ്ങളുടെയും ചിത്രപ്രദർശനവും പുസ്തക പ്രദർശനവും നടത്തി. കെ.കെ. രവി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മനു മാസ്റ്റർ, യു.വി. വിജേഷ്, പി.ടി. രാധാമണി, പി.പി. റസിയ എന്നിവർ സംസാരിച്ചു. ടി. രാജേഷ് സ്വാഗതവും മിനേഷ് മണക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story