Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:28 AM GMT Updated On
date_range 4 July 2017 8:28 AM GMTവിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ചു
text_fieldsbookmark_border
കാസർകോട്: വർഗീയതക്കും അസഹിഷ്ണുതക്കും ഫാഷിസത്തിനുമെതിരെ കാസർകോട് വിസ്ഡം ഇൻറർനാഷനൽ അക്കാദമിയിലെ പ്ലസ് ടു വിദ്യാർഥികൾ കൂട്ടായ്മ സംഘടിപ്പിച്ചു. കാസർകോട് സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഷഹ്സാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനോത്സവ വിജയിയായ വിഷ്ണുപ്രസാദ് ഏകാഭിനയം നടത്തി. യദു കൃഷ്ണൻ ഗാനാലാപനം നടത്തി. ബഷീർ പട്ട്ള, യൂനുസ് മുഹമ്മദ്, അതുല്യ മനോജ്, അഖിൽദേവ്, അർസ യാക്കൂബ്, അജയ് എസ്. റാം, എം.കെ.സി. ഫാത്തിമ എന്നിവർ സംസാരിച്ചു. ഫാത്തിമത്ത് മുഹ്സിന സ്വാഗതവും കെ.പി. നിള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story