Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅബൂബക്കര്‍ മുസ്​ലിയാർ

അബൂബക്കര്‍ മുസ്​ലിയാർ

text_fields
bookmark_border
കാസർകോട്: ലോകശ്രദ്ധ നേടിയ തളങ്കര തൊപ്പിയുടെ ശില്‍പിയും തളങ്കര ഗസാലി മസ്ജിദ് ഇമാമുമായിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗര്‍ തൊപ്പിഹൗസിലെ (75) നിര്യാതനായി. 35 വര്‍ഷത്തോളം തളങ്കര ഖുവ്വാരി മസ്ജിദ് കമ്മിറ്റി പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്നു. തളങ്കര കണ്ടത്തിൽ സയ്യിദ് അലവി ജുമാമസ്ജിദിൽ ഇമാമുമായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: ഹബീബ്, അബ്ദുല്‍റഹ്മാന്‍ (സൈന്‍ ഡ്രസ്, കാസര്‍കോട്), ഹാരിസ് (ബംഗളൂരു), മൈമൂന, സഫിയ, ഖലീല്‍ (മംഗളൂരു), മറിയ, ആയിഷ, മിസ്‌രിയ, റഹ്മത്ത്. മരുമക്കള്‍: സി.എം. ഇബ്രാഹിം, മജീദ്, ഹബീബ്, മാഹിൻ, മുഹമ്മദ്, നവാസ്, സുഹറ, റസാഖ്, സഫിയ, നഹിമ, ഹലീമ. സഹോദരങ്ങൾ: അബ്ദുല്‍ ഖാദർ, ഇബ്രാഹിം, ഹസൈനാർ, നഫീസ, പരേതയായ ആമിന.
Show Full Article
TAGS:LOCAL NEWS 
Next Story