Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിപ്പൂരിൽ തകരാറിലായ...

കരിപ്പൂരിൽ തകരാറിലായ വിമാനം തിരിച്ചു​​പോയി

text_fields
bookmark_border
കരിപ്പൂരിൽ തകരാറിലായ വിമാനം തിരിച്ചുപോയി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി അടിയന്തര ലാൻഡിങ് നടത്തിയ വിമാനം തിരിച്ചുപോയി. തകരാറുകൾ പരിഹരിച്ചതിന് ശേഷമാണ് ജെറ്റ് എയർവേസ് വിമാനം യാത്ര ആരംഭിച്ചത്. ദോഹയിൽനിന്ന് കരിപ്പൂരിെലത്തിയ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തി​െൻറ ചക്രത്തിന് സംഭവിച്ച തകരാറിനെ തുടർന്നായിരുന്നു ഇത്. മുംബൈയിൽ നിന്നെത്തിയ വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് യാത്ര തുടങ്ങിയത്. ഞായറാഴ്ച രാത്രി 11.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച പുലർച്ച 3.45നാണ് ദോഹയിലേക്ക് യാത്ര തിരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story