Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടിയുടെ പേര്​...

നടിയുടെ പേര്​ വെളിപ്പെടുത്തിയതിന്​ നടൻ അജുവഗീസിനെതിരെ കേസ്​

text_fields
bookmark_border
കളമശ്ശേരി: പീഡനത്തിനിരയായ പ്രമുഖ നടിയുടെ പേര് ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ യുവനടൻ അജു വർഗീസിെനതിരെ കേസെടുത്തു. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. യുവനടൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ പേര് പരാമർശിച്ചത്. നടനെ കുറ്റപ്പെടുത്തുന്ന നടിക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഫെയ്സ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തതായും പരാതിയിൽ പറയുന്നു. നടിയുടെ പേര് ചാനൽ ചർച്ചയിലൂടെ പരാമർശിെച്ചന്ന ഗിരീഷി​െൻറ മറ്റൊരു പരാതിയിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെയും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story