Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:08 AM GMT Updated On
date_range 2017-07-04T13:38:25+05:30പഴശ്ശിരാജാ സ്മൃതിമന്ദിരത്തിൽ ചുവർചിത്രം പൂർത്തിയാകുന്നു
text_fieldsഉരുവച്ചാൽ: നഗരസഭ പഴശ്ശിയിൽ നിർമിച്ച . പഴശ്ശിരാജയുടെ ചരിത്രം ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് ചിത്രകാരന്മാർ തയാറാക്കുന്നത്. ചുവർചിത്രങ്ങളുടെ അനാച്ഛാദനം ഏഴിന് വൈകീട്ട് നാലിനു സാഹിത്യകാരൻ എം. മുകുന്ദൻ നിർവഹിക്കും. നഗരസഭ ചെയർമാൻ കെ. ഭാസ്കരൻ അധ്യക്ഷതവഹിക്കും.
Next Story