Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈബ്രറി ഉദ്ഘാടനം

ലൈബ്രറി ഉദ്ഘാടനം

text_fields
bookmark_border
കേളകം: സ​െൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറി, റീഡിങ് റൂം ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിട്ട് ജനപങ്കാളിത്തത്തോടെ നവീകരിച്ച ലൈബ്രറി കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൈഥലി രമണൻ അധ്യക്ഷതവഹിക്കും. ഫാ. റെജി ജോൺ മാരിയിൽ, ഫാ. എൽദോ ജോൺ, എസ്.ടി. രാജേന്ദ്രൻ, പി.ജെ. വിജി എന്നിവർ പരിപാടികൾ വിശദീകരിച്ചു. --
Show Full Article
TAGS:LOCAL NEWS 
Next Story