Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 7:59 AM GMT Updated On
date_range 2017-07-04T13:29:59+05:30റിയാദിൽ പൊള്ളലേറ്റ് മരിച്ചു
text_fieldsകോളയാട്: കോളയാട് കുന്നുമ്മൽ കെ.പി. ഹൗസിൽ മുഹമ്മദലി (38) സൗദിയിലെ . പിതാവ്: കെ.പി. അബ്ദുല്ല. മാതാവ്: ടി.പി. നഫീസ. ഭാര്യ: റൈഹാനത്ത്. മക്കൾ: ശാഹിദ് മഗ്ഫിൽ, ശറഫിയാബ്, അഫ്ലഹ, ആലിയ. സഹോദരങ്ങൾ: സൽമ (പാനൂർ), ശക്കീല (കോളയാട്), സജിന (പേര്യ), സമീറ (പാറാട്), നദീറ (ചെറുവാഞ്ചേരി), ഷക്കീർ, ഷുഹൈബ്, ഷിഹാബ് (മൂവരും ദുൈബ). ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കോളയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story