Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 7:59 AM GMT Updated On
date_range 2017-07-03T13:29:59+05:30വകുപ്പുകളുടെ വടംവലിയിൽ പാനൂരിന് നഷ്ടമാവുന്നത് ടൗൺസ്ക്വയറും പൊതുശൗചാലയവും
text_fieldsപാനൂർ: . പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും പൊളിച്ചുമാറ്റാത്ത പഴയ വില്ലേജ് ഓഫിസ് കെട്ടിട സ്ഥലത്താണ് ടൗൺസ്ക്വയർ നിർമിക്കേണ്ടത്. റവന്യൂ-, പൊതുമരാമത്ത് വകുപ്പുകളുടെ അനാസ്ഥയാണ് പഴയ കെട്ടിടം െപാളിച്ചുമാറ്റാതിരിക്കാൻ കാരണം. കഴിഞ്ഞദിവസം പുത്തൂർ റോഡിലെ ഇൗ പഴയ വില്ലേജ് ഓഫിസിന് തീ പിടിച്ചിരുന്നു. കെട്ടിടം മാലിന്യംനിറഞ്ഞിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ചുവർപൊളിച്ചാണ് ടൺകണക്കിന് മാലിന്യംനീക്കിയത്.
Next Story