Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപവർ ലിഫ്​റ്റിങ്​

പവർ ലിഫ്​റ്റിങ്​

text_fields
bookmark_border
കണ്ണൂര്‍: സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെ ഫിലിപ്പീന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യന്‍ ബഞ്ച്പ്രസ് (പവര്‍ ലിഫ്റ്റിങ്) മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് കണ്ണൂരില്‍നിന്ന് മൂന്നുപേർ. സി.കെ. സദാനന്ദൻ, ഭരത്കുമാര്‍ എന്നിവരെ ടീമിലേക്കും മോഹന്‍ പീറ്റേഴ്‌സിനെ കോച്ചുമായാണ് തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ജാംഷഡ്പൂരില്‍ നടന്ന സുബത്ര ക്ലാസിക് ഇൻറര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്പി​െൻറ മെഡല്‍ നേടിയതി​െൻറ വെളിച്ചത്തിലാണ് ഇവരെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. സ്‌പോര്‍ട്‌സ് കൗണ്‍സിലംഗവും സംസ്ഥാന പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ ട്രഷററും ഇൻറര്‍നാഷനല്‍ റഫറിയുമാണ് മോഹന്‍ പീറ്റേഴ്‌സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story