Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയയപ്പ്

യാത്രയയപ്പ്

text_fields
bookmark_border
കാസർകോട്: സ്ഥലംമാറിപ്പോകുന്ന മലയാള മനോരമ ന്യൂസ് റിപ്പോർട്ടർ സമീർ പി. മുഹമ്മദിന് പ്രസ്ക്ലബ് നേതൃത്വത്തിൽ നൽകി. പ്രസിഡൻറ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ടി.എ. ഷാഫി, ആലൂർ അബ്ദുറഹ്മാൻ, വിനോയ് മാത്യു, പി. സുരേശൻ, മുജീബ് ചെറിയാമ്പുരം, ഇ.വി. ഉണ്ണികൃഷ്ണൻ, ഗിരീഷ് കൃഷ്ണൻ, ഖാജ ഹുസൈൻ, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി രവീന്ദ്രൻ രാവണേശ്വരം സ്വാഗതവും ട്രഷറർ വിനോദ് പായം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story