Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹെഡ്പോസ്​റ്റ്​...

ഹെഡ്പോസ്​റ്റ്​ ഒാഫിസ്​​ പിക്കറ്റിങ്​

text_fields
bookmark_border
കാസർകോട്: കാർഷികകടങ്ങൾ എഴുതിത്തള്ളുക, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില നൽകുക, കന്നുകാലിവിൽപന തടഞ്ഞ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തി​െൻറ ഭാഗമായി ജൂലൈ ആറിന് ഹെഡ്പോസ്റ്റ് ഒാഫിസ് പിക്കറ്റിങ് നടത്താൻ കാസർകോട് ഏരിയ കമ്മിറ്റി തീരുമാനിച്ചു. അഡ്വ. കളരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു, ഏരിയ സെക്രട്ടറി ഭുജംഗഷെട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story