Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ഷീരകർഷക...

ക്ഷീരകർഷക സമ്പർക്കപരിപാടി

text_fields
bookmark_border
ഉദുമ: ക്ഷീരവികസനവകുപ്പി​െൻറയും ഉദുമ ക്ഷീരോൽപാദക സഹകരണസംഘത്തി​െൻറയും നേതൃത്വത്തിൽ ഉദുമയിൽ നടത്തി. ഉദുമ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി ഉദ്ഘാടനംചെയ്തു. പി. ഭാസ്‌കരൻ നായർ അധ്യക്ഷതവഹിച്ചു. ക്ഷീരവികസന ഓഫിസർ അനിൽകുമാർ, ഡി.എഫ്.ഐ സുകുമാരൻ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാകരൻ, ചന്ദ്രൻ നാലാംവാതുക്കൽ, വാസു മാങ്ങാട്, പി.വി. രജനി, വിജയൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story