Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:42 AM GMT Updated On
date_range 2017-07-02T14:12:09+05:30'കൺഗ്രാജുലേഷൻസ്' ഇന്ന്
text_fieldsചെറുവത്തൂർ: പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന പരിപാടി നടക്കും. പിലിക്കോട് പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉച്ച 2.30നാണ് പരിപാടി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ് നേടിയവരെയും സംസ്ഥാന കലാ-കായിക, പ്രവൃത്തിപരിചയ മത്സരങ്ങളിൽ സമ്മാനം നേടിയവരെയുമാണ് അനുമോദിക്കുക. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻറ് സി. ഭാസ്കരൻ അധ്യക്ഷത വഹിക്കും.
Next Story