Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:06 AM GMT Updated On
date_range 2017-07-01T14:36:37+05:30102ാം വയസ്സിൽ നിര്യാതയായി
text_fieldsബദിയടുക്ക: ബദിയടുക്കക്ക് സമീപത്തെ മൂക്കമ്പാറയിലെ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ മറിയുമ്മ (102) നിര്യാതയായി. മക്കൾ: അബൂബക്കർ, ബീഫാത്തിമ, പേരതനായ ഹസൈനാർ. മരുമക്കൾ: നഫീസ, റംല, അബ്ദുല്ല.
Next Story