Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാരംസ്​ മത്സരങ്ങൾ

കാരംസ്​ മത്സരങ്ങൾ നാളെ

text_fields
bookmark_border
കണ്ണൂർ: കേരള എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി സംസ്ഥാനസർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന നാലാമത് ജില്ലതല ചെസ്--കാരംസ് (ഡബിൾസ്) മത്സരം നാളെ രാവിലെ 10 മുതൽ എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള സംസ്ഥാനസർക്കാർ ജീവനക്കാർ 9446026183, 8547779222 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ജില്ലതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്ന വിജയികൾക്ക് ജൂൈല എട്ടിന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story