Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രി നാളെ...

മുഖ്യമന്ത്രി നാളെ ജില്ലയില്‍

text_fields
bookmark_border
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് വികലാംഗര്‍ക്കുളള സഹായ ഉപകരണ വിതരണം-കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂള്‍, 12-മാതമംഗലം ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം, മൂന്നിന് കണ്ണൂര്‍ പോളിടെക്നിക് കോളജ് കെട്ടിട ഉദ്ഘാടനം, ആറിന് തലശ്ശേരി നഗരസഭ 150ാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം.
Show Full Article
TAGS:LOCAL NEWS 
Next Story