മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

05:32 AM
07/12/2017
കണ്ണൂർ: മണിക്കൂറിൽ 60 കി.മീ. വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അതീവജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
COMMENTS