ഫാഷിസ്​റ്റ്​ വിരുദ്ധ സംഗമം

05:29 AM
07/12/2017
വളപട്ടണം: വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റി നടത്തി. വളപട്ടണം ടോൾ ബൂത്തിൽ സംഘടിപ്പിച്ച സംഗമം വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ബെന്നി െഫർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജില്ല സമിതിയംഗം മധു കക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എൻ.എം. കോയ അധ്യക്ഷത വഹിച്ചു. സലാം ഹാജി സ്വാഗതവും മഹറൂഫ് നന്ദിയും പറഞ്ഞു.
COMMENTS