Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്കിടിച്ച്​ വ്യാപാരി...

ബൈക്കിടിച്ച്​ വ്യാപാരി മരിച്ചു

text_fields
bookmark_border
തലശ്ശേരി: ബൈക്കിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കതിരൂർ പുല്ല്യോട് സി.എച്ച് നഗറിലെ വി.എം സ്റ്റോർ ഉടമ കൃഷ്ണയിൽ വി. മോഹനനാണ് (58) മരിച്ചത്. കട തുറക്കാൻ വീട്ടിൽനിന്ന് വരുന്നതിനിടയിൽ കടയുടെ മുന്നിൽവെച്ച് ചൊവ്വാഴ്ച രാവിലെയാണ് ബൈക്കിടിച്ചത്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽവെച്ചാണ് മരിച്ചത്. - സി.പി.എം പ്രവർത്തകനാണ്. സി.എച്ച്. കണാരൻ സ്മാരക വായനശാല െസക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ കൃഷ്ണ​െൻറയും നാരായണിയുടെയും മകനാണ്. -ഭാര്യ: മിനി. മക്കൾ: ദൃശ്യ, വിഷ്ണു, ജിഷ്ണു. മരുമകൻ: സുനിജേഷ്. സഹോദരങ്ങൾ: അനന്തൻ, രാഘവൻ, വിജയൻ, രമണി, പരേതയായ വസന്ത. സംസ്കാരം ബുധനാഴ്ച ഉച്ച 12ന്. KADIRUR ACCIDENT DEATH V.MOHANAN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story