Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:26 AM GMT Updated On
date_range 2017-08-19T13:56:59+05:30രാമപ്പൊതുവാൾ മാസ്റ്റർ
text_fieldsകാേങ്കാൽ: ആലക്കാട് മനയിൽവളപ്പിൽ തെങ്ങുന്തറ (83) നിര്യാതനായി. വെള്ളൂർ ഗവ. മാപ്പിള എൽ.പി സ്കൂളിൽ ദീർഘകാലം പ്രഥമാധ്യാപകനായിരുന്നു. ഭാര്യ: കൈപ്രത്ത് ഉൽപലാക്ഷിയമ്മ. മക്കൾ: വത്സരാജ് (ഫാർമ ഡിസ്ട്രിബ്യൂഷൻ), പ്രേംകുമാർ (പുണെ), ജയറാം (പ്രിൻറ്ലാൻഡ് സ്റ്റുഡിയോ, പയ്യന്നൂർ), കാർത്തികേയൻ, ജ്യോതി. മരുമക്കൾ: എം.വി. വിജയലക്ഷ്മി (ചെറുവത്തൂർ), കെ. സവിത (അഞ്ചാംപീടിക), സി. രഞ്ജിനി (പെരളം), സി.കെ. ഭാർഗവൻ (കുണ്ടുവാടി). സഹോദരങ്ങൾ: നാരായണ പൊതുവാൾ, കാർത്ത്യായനി (പെരളം), മാണിക്കുട്ടി (പെരളം), പരേതയായ സരോജിനി (പെരളം). സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ആലക്കാട് സമുദായ ശ്മശാനത്തിൽ.
Next Story