Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്കിൽ കടത്തിയ 1.20...

ബൈക്കിൽ കടത്തിയ 1.20 കിലോ കഞ്ചാവ് ​പിടികൂടി; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കാസർകോട്: ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് പിടികൂടി. 1.20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബേക്കൽ കോട്ടിക്കുളം പൊലീസ്സ്റ്റേഷന് സമീപം താമസിക്കുന്ന ഷാഹിൽ അൽ അമീനാണ് (23) പിടിയിലായത്. വെള്ളിയാഴ്ച കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് വാഹനപരിശോധനക്കിടയിലാണ് കഞ്ചാവുമായി ബൈക്ക് പിടികൂടിയത്. ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story