Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോണസ്​ തർക്കം...

ബോണസ്​ തർക്കം ഒത്തുതീർന്നു

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2016-17 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം ജില്ല ഡെപ്യൂട്ടി ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് തൊഴിലാളികൾക്ക് 2016--17 വർഷത്തെ മൊത്തവരുമാനത്തി​െൻറ 20 ശതമാനം ബോണസും നാല് ശതമാനം എക്സ്േഗ്രഷ്യയും ലഭിക്കും. ചർച്ചയിൽ തൊഴിലുടമകളെ പ്രതിനിധാനംചെയ്ത് ടി.കെ. ഗംഗാധരൻ, ടി.കെ. സന്തോഷ്, കെ. നാരായണൻ എന്നിവരും തൊഴിലാളിസംഘടനകളെ പ്രതിനിധാനംചെയ്ത് പി.വി. വിജയൻ, പൂക്കോടൻ ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story