Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:23 AM GMT Updated On
date_range 2017-08-19T13:53:59+05:30കുടുംബശ്രീ സി.ഡി.എസ് കേഫശ്രീ
text_fieldsപാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കേഫശ്രീയുടെ ഉദ്ഘാടനം പ്രസിഡൻറ് കാട്ടൂർ മഹമൂദ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് നിഷ നെല്യാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സമീർ പറമ്പത്ത്, പി. ഷൈറീന, നസീമ ചാമാളിയിൽ എന്നിവർ സംസാരിച്ചു.
Next Story