Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:29 AM GMT Updated On
date_range 2017-08-18T13:59:59+05:30വൈതൽമലയിൽ വെർട്ടിക്കൽ മാരത്തൺ നാളെ
text_fieldsകണ്ണൂർ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വൈതൽമല പൊട്ടൻ പ്ലാവ് സെൻറ് ജോസഫ്സ് ചർച്ച് മുതൽ വൈതൽ റിസോർട്ട് വരെ നടത്തുന്ന വെർട്ടിക്കൽ മാരത്തൺ ശനിയാഴ്ച രാവിലെ ഒമ്പതിന് ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത് ഫ്ലാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനത്തിൽ പി.കെ. ശ്രീമതി എം.പി, കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവ്, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം എന്നിവർ സമ്മാനവിതരണം നിർവഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിതീഷ് ജോസ്, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും.
Next Story