Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിന ക്വിസ്

text_fields
bookmark_border
മട്ടന്നൂര്‍: മധുസൂദനന്‍ തങ്ങള്‍ ഗവ. യു.പി സ്‌കൂളില്‍ മാധ്യമം 'വെളിച്ചം' സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. പി. നിസാം മാസ്റ്റര്‍ നേതൃത്വം നല്‍കി. മാക്‌സ് ഫാന്‍സി ആൻഡ് ഫൂട്ട്‌വെയര്‍ മാനേജിങ് പാർട്ണര്‍ പി.കെ. ശഫീര്‍, സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രസിഡൻറ് ടി.പി. തസ്‌നീം, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് എം.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ അംബുജാക്ഷന്‍ മാസ്റ്റര്‍ സമ്മാന വിതരണം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story