Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:23 AM GMT Updated On
date_range 2017-08-18T13:53:58+05:30സ്വീകരണം നൽകി
text_fieldsഇരിട്ടി: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോളജ് അധ്യാപകൻ രവീന്ദ്രൻ മാഷിന് ഐഡിയൽ കോളജിൽ . ചടങ്ങ് ട്രസ്റ്റ് വൈസ് ചെയർമാൻ ടി.-കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. അബൂബക്കർ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ കെ. -സാദിഖ് സംസാരിച്ചു.
Next Story