Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക ദിനാചരണം

കർഷക ദിനാചരണം

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെയും കൃഷിഭവ​െൻറയും ആഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. 116 കർഷകർ പങ്കെടുത്തു. വത്സല പ്രഭാകരൻ ഉദ്ഘാടനവും കർഷകരെ ആദരിക്കലും നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണൻ, എം. രഘുനാഥ്, കൊടിയിൽ സലീം, എം.വി. ജോർജ്, കെ.വി. സോമനാഥൻ, വി. ഭാസ്കരൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. കർഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം. ചന്ദ്രനും പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം മുൻ നഗരസഭ വൈസ് ചെയർമാൻ ടി. ബാലകൃഷ്ണനും നിർവഹിച്ചു. കെ.എം. മോഹനൻ ക്ലാസെടുത്തു. കമലാക്ഷി, ദേവി എന്നിവർ നാട്ടിപ്പാട്ട് പാടി.
Show Full Article
TAGS:LOCAL NEWS 
Next Story