Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:23 AM GMT Updated On
date_range 18 Aug 2017 8:23 AM GMTറേഷൻ കാർഡ് വിതരണം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ താലൂക്കിലെ റേഷൻ കടകളിൽനിന്നും വിതരണ സമയത്ത് റേഷൻ കാർഡുകൾ കൈപ്പറ്റാത്ത കല്യാശ്ശേരി, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, നാറാത്ത് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട മുഴുവൻ റേഷൻ കടകളിലെയും കാർഡുകൾ വെള്ളിയാഴ്ചയും മാട്ടൂൽ, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, കടന്നപ്പള്ളി--പാണപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട മുഴുവൻ റേഷൻ കടകളിലെയും (എ.ആർ.ഡി 206 ഒഴികെ) കാർഡുകൾ ശനിയാഴ്ചയും മുഴപ്പിലങ്ങാട്, കടമ്പൂർ, പെരളശ്ശേരി, അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട മുഴുവൻ റേഷൻ കടകളിലെയും (എ.ആർ.ഡി 88, 90, 94 ഒഴികെ) റേഷൻകാർഡുകൾ 21നും രാവിലെ 10.30മുതൽ വൈകീട്ട് നാലുവരെ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസിൽ വിതരണം ചെയ്യും. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവ സഹിതം സപ്ലൈ ഓഫിസിലെത്തി കാർഡ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story