Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:23 AM GMT Updated On
date_range 18 Aug 2017 8:23 AM GMTസുധാകരൻ മാസ്റ്റർക്ക് നാടിെൻറ യാത്രാമൊഴി
text_fieldsbookmark_border
ആലക്കോട്: കഴിഞ്ഞദിവസം അപകടത്തിൽ മരിച്ച തലശ്ശേരി ബ്രണ്ണൻ കോളജ് മലയാളവിഭാഗം അസി. പ്രഫസർ കെ.വി. സുധാകരന് ജന്മനാടിെൻറ കണ്ണീരിൽക്കുതിർന്ന പ്രണാമം. എഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ, വാഗ്മി എന്നീനിലകളിൽ സമൂഹത്തിൽ ശോഭിച്ച വ്യക്തിയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അധ്യാപക പരിശീലനത്തിൽ പെങ്കടുത്ത് വരുന്ന വഴിയിലാണ് അപകടം. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ തിമിരി ഏളയാട്ട് കൈരളി വായനശാലയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ അേന്ത്യാപചാരം അർപ്പിക്കാൻ നാടിെൻറ നാനാഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകൾ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story