Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 7:59 AM GMT Updated On
date_range 18 Aug 2017 7:59 AM GMTധനസഹായ വിതരണം
text_fieldsbookmark_border
കണ്ണൂർ: പ്രവാസികള്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനം മഹത്തരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദര്‍ മൗലവി. സൗദി യാംബൂ കെ.എം.സി.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചികിത്സാ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ.പി. സമദ് അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റര്‍ ടി.എന്‍.എ. ഖാദര്‍ ഫണ്ട് ഏറ്റുവാങ്ങി. വി.പി. വമ്പന്‍, എം.പി. മുഹമ്മദലി, കെ. മൂസാന്‍, സമദ് ചേലേരി, റഷീദ് കാട്ടാമ്പള്ളി, കെ. റഷീദ്, ടി.പി. അലി എന്നിവർ സംസാരിച്ചു. കെ.പി. നാസര്‍ നടുവില്‍ സ്വാഗതവും റാസിഖ് പാമ്പുരുത്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story