Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 7:59 AM GMT Updated On
date_range 2017-08-18T13:29:59+05:30റോഡ് തകർച്ച: പയ്യന്നൂരിൽ ഓട്ടോത്തൊഴിലാളികൾ പണിമുടക്കി
text_fieldsപയ്യന്നൂർ: പയ്യന്നൂരിലെ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളിൽപെട്ട ഓട്ടോത്തൊഴിലാളികൾ പണിമുടക്കി. വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ നടന്ന പണിമുടക്ക് പൂർണമായിരുന്നു. നഗരത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകൾ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായതിനെ തുടർന്നാണ് പണിമുടക്കിയത്.
Next Story