Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട് കത്തിനശിച്ചു

വീട് കത്തിനശിച്ചു

text_fields
bookmark_border
മംഗളൂരു: മുല്‍കി വിജയ കോളജ് റോഡില്‍ വീട് അഗ്നിക്കിരയായി. മുല്‍കി ഗവ. പി.യു കോളജ് അധ്യാപകന്‍ ചന്ദ്രശേഖര്‍ വാടകക്ക് താമസിക്കുന്ന പ്രദീപ് കര്‍നാടി‍​െൻറ വീടിനാണ് തീപിടിച്ചത്. ചന്ദ്രശേഖറി‍​െൻറ ലാപ്ടോപ്, കമ്പ്യൂട്ടര്‍, കാമറ, മൊബൈല്‍ ഫോണ്‍, പണം തുടങ്ങി അഞ്ചു ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ നശിച്ചു. പഴയ കെട്ടിടമായതിനാല്‍ വൈദ്യുതി ഷോട്ട്സര്‍ക്യൂട്ടാവാം കാരണമെന്ന് കരുതുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story