Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനം add

സ്വാതന്ത്ര്യദിനം add

text_fields
bookmark_border
പയ്യന്നൂർ: ഐ.എസ്.ഡി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്ഥാപക പ്രസിഡൻറ് എസ്.പി. മുഹമ്മദ് കുഞ്ഞി ഹാജി ദേശീയപതാക ഉയർത്തി. പ്രസിഡൻറ് കെ.എം. അഷ്റഫ്, സെക്രട്ടറി ഷൗക്കത്തലി, വൈസ് പ്രസിഡൻറ് കക്കുളത്ത് അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ രാജശ്രീ വിജയ്, മാനേജർ എം. സുലൈമാൻ, സീന ടീച്ചർ എന്നിവർ സംസാരിച്ചു. മബ്റൂറ ജന്നത്ത് സ്വാഗതവും ജുവാൻ അൻവർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story