Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജ്ജ്​ വിമാന സമയത്തിൽ...

ഹജ്ജ്​ വിമാന സമയത്തിൽ മാറ്റം

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുമായി വ്യാഴാഴ്ച നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന ഒരു വിമാനത്തി​െൻറ സമയത്തിൽ മാറ്റം. രാവിലെ 6.15നും ഉച്ചക്ക് 2.40നും വൈകീട്ട് 5.45 നും വിമാനങ്ങൾ പുറപ്പെടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. രാവിലെയും വൈകീട്ടും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ യഥാസമയം പുറപ്പെടും. എന്നാൽ, ഉച്ചക്ക് 2.40ന് ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം 7 മണിക്കൂർ നേരത്തേയാക്കി. ഇത് രാവിലെ 7.45ന് യാത്രയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story