Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 9:56 AM GMT Updated On
date_range 2017-08-17T15:26:58+05:30സുരക്ഷയില്ലാതെ സ്കൂൾബസ് സർവിസ്: നടപടി ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറ പരാതി
text_fieldsകണ്ണൂർ: സ്കൂൾബസിൽ വിദ്യാർഥികളെ സുരക്ഷിതമല്ലാതെ കൊണ്ടുപോകുന്നതിനെതിരെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആർ.ടി.ഒക്ക് പരാതി നൽകി. മയ്യിലിലെ ഒരു സ്കൂളിെൻറ ബസാണ് പിറകിലെ ചില്ല് ഇല്ലാതെ ടാർപോളിൻകൊണ്ട് മറച്ച് സർവിസ് നടത്തുന്നത്. ഈ ചിത്രമടക്കമാണ് പരാതി നൽകിയിട്ടുള്ളത്. കെ.എൽ 59 എൻ 722 നമ്പർ വാഹനത്തിനും സ്കൂൾ അധികൃതർക്കുമെതിരെ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ആവശ്യപ്പെട്ടു.
Next Story