Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ചക്കരക്കല്ല്: മക്രേരി പ്രിയദർശിനി ക്ലബ് സംഘടിപ്പിച്ചു. പി.പി. സത്യൻ പതാക ഉയർത്തി. പരിസരശുചീകരണം നടത്തി. ലാൽച്ചന്ദ് കണ്ണോത്ത്, നാവത്ത് വിശ്വനാഥൻ, കെ. രാജൻ, കെ.എം. ലീനേഷ്, കെ.കെ. ബിജു, എൻ.പി. പ്രേമൻ എന്നിവർ നേതൃത്വം നൽകി. വെള്ളച്ചാൽ: മഹാത്മാ വായനശാലയും പ്രിയദർശിനി യൂത്തും ചേർന്ന് വെള്ളച്ചാലിൽ നടത്തി. കെ.ഒ. സുരേന്ദ്രൻ, വി.വി. മുകുന്ദൻ, കെ. സുരേഷ്ബാബു, ടി. സുരേശൻ, സി.കെ. അഭിലാഷ്, എം.പി. സുരേന്ദ്രൻ, പി.വി. ബിനേഷ്, ലാൽച്ചന്ദ് കണ്ണോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story